Icono del sitio La Gradona

Cohete chino golpeó la luna: മസ്കിൻറെ റോക്കറ്റ് അല്ല, ചന്ദ്രനിൽ വീഴുന്നത് ചൈനയുടെ റോക്കറ്റ്; വെളിപ്പെടുത്തൽ

ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

Beijing, Primera publicación 17 de febrero de 2022, 11:55 a. m. IST

2021 മെയ് മാസത്തിൽ ലോകത്തെ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് (cohete chino). നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 900 മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ. കഴിഞ്ഞവർഷം മെയ് 9 ന് രാവിലെ എട്ടുമണിയോടടുത്താണ് അവസാന നിമിഷം വരെ എവിടെവീഴും്അവസാന ആശങ്കയിൽ നിന്ന നിയന്ത്രണം വിട്ട റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായിവീണതായി് സ്പേസ് ഏജൻസി അറിയിച്ചത്. ഇപ്പോൾ ഇതാഇതാ വാർത്ത മറ്റൊരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുകയാണ്, പക്ഷെ ഇത് ഭൂമിയിലേക്ക് പതിക്കില്ല. ഈ റോക്കറ്റ് വൈകാതെ തന്നെ ചന്ദ്രനിൽ (luna) ഇടിച്ചിറങ്ങുമെന്നാണ് വെളിപ്പെടുത്തൽ.

മാർച്ച് ആദ്യത്തിൽ തന്നെ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ വീഴുമെന്നാണ് വിലയിരുത്തൽ. ഇലോൺ മസ്കിൻറെ സ്പേസ്എക്സ് റോക്കറ്റാണ് (SpaceX Falcon 9) ഇതെന്നാണ് നേരത്തെ ചില ഗവേഷകർ പറഞ്ഞിരുന്നത്. എന്നാൽ ഇത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ് പുതിയ കണ്ടെത്തൽ. മാർച്ച് 4 ന് ചൈനീസ് റോക്കറ്റ് ചന്ദ്രോപരിതലത്തിൽ പതിച്ചേക്കും. ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി 1 ന്റെ ബൂസ്റ്ററായ 2014-065b ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ കറങ്ങുന്നത്.

ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതേ സമയം് റോക്കറ്റ് ചന്ദ്രൻറെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും പഠിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ (NASA). നാസയുടെനാസയുടെ റെക്കണൈസൻസ് ഓർബിറ്ററിലെ (LRO) ക്യാമറകൾ ചന്ദ്രനിൽ റോക്കറ്റ് ഇടിച്ചിറങ്ങുന്നത് ചിത്രീകരിക്കും.

a

അതേ സമയം്തെ സ്പേസ് ഏക്സ് റോക്കറ്റിൻറെ പ്രവചനം ബിൽ ഗ്രേ നടത്തിയപ്പോൾ തന്നെ ഈ റോക്കറ്റിൻറെ വേഗതയും മറ്റും ഗവേഷകർ പഠിച്ചിരുന്നു. അവരുടെ്ക് കൂട്ടൽ പ്രകാരം ഈ പോസ്റ്റ് ചർച്ചയായതിന് പിന്നാലെ പലപല റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്ന അനുമാനത്തിൽ എത്തുകയും ചെയ്തിട്ടുണ്ട്. 4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെഭൂമിയുടെ വശത്താകും പതിക്കുക എന്നാണ് റിപ്പോർട്ട്. മാർച്ചിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക.

ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 1448 കിലോമീറ്റർ മാത്രം അകലെ; ചൈനക്കെതിരെ രൂക്ഷവിമർശനം

സ്പേസ് എക്സ് 2015 ൽ വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ പതിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഓർബിറ്റൽ ഡൈനാമിക്സിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന ബിൽ ഗ്രേ എന്നയാളാണു റോക്കറ്റിന്റെ അവശേഷിക്കുന്ന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്ന കണ്ടെത്തൽ പുറത്തുവിട്ടത്. ഈ കാര്യം അദ്ദേഹം തന്നെ തിരുത്തിയിരിക്കുകയാണ്.

അൽപ്പം കൌതുകമുള്ള കാര്യം എന്നതിനപ്പുറം ഇതിന് കാര്യമായ പ്രസക്തിയൊന്നും ഇല്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം. കൂട്ടിയിടിയിലൂടെ ചന്ദ്ര ഉപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. പക്ഷെ കൂട്ടിയിടിയിലൂടെ ചന്ദ്രനിൽ പുതിയൊരു ഗർത്തം രൂപപ്പെടുമെന്നും ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന ആദ്യത്തെ സംഭവമായിരിക്കും ഇതെന്നും ഗ്രേ തൻറെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു പറഞ്ഞു.

Última actualización 17 de febrero de 2022, 11:55 a. m. IST

Descargar aplicación:

Salir de la versión móvil